കേരളത്തില്‍ ജില്ലകള്‍ തോറും അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണം അനിവാര്യമാണ്. സഹകരിക്കുവാന്‍ സന്മനസ്സുള്ളവര്‍ കെ. ഭാസ്കരന്‍ - 9447416577, എസ്. ചന്ദ്രശേഖരന്‍ നായര്‍ - 9447183033 എന്ന ടെലഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക. Email: news.kac@gmail.com

Sunday, 24 April 2011

Public Consultation on Lokpal Bill

Welcome to public consultation site for Jan Lokpal Bill. This site will help us to get to know your views on the proposed Lokpal Bill on the iframe provided below. Please click on the post heading to go direct to the site.

1 comment:

  1. ലോക്‌പാല്‍ ബില്‍ കമെന്റിന് കിട്ടിയ മറുപടി.
    Thanks. We have received your comments. We will revert to you shortly.

    For any clarifications, please send us an email to lokpalbillcomments@gmail.com. Your comment number is #A408 LB Please quote this number in future correspondence.

    Yours sincerely
    Lokpal Bill Public Consultation Team
    കമെന്റ് ഇതായിരുന്നു.
    एस. चन्द्रशेखरन नायर Says:
    # A408LB April 24th, 2011 at 8:43 am

    यह प्रार्थना समर्पित करता हूँ। लोक सभा में हर एं.पी को अपने अपने इन्डिक भाषाओं में भाषण सुन सकते हैं। उसी प्रकार जन लोकपाल विल भी सभी भारतीय भाषाओं में प्रसारित होना जरूरी हैं। क्यों कि हर भारतीय व्यक्ती को इसके परिचय हो सकें। खाली अंग्रेजी और हिन्दी में उपलब्द करने से यह काम पूरा नहीं होगा।
    धन्यवाद
    एस. चन्द्रशेखरन नायर (एक पूर्व सैनिक किसान केरल का )
    ഈ അഭ്യര്‍ത്ഥന സമര്‍പ്പിക്കുന്നു. ലോക്‌സഭയില്‍ ഓരോ എം.പിയ്ക്കും അവരവരുടെ ഇന്ത്യന്‍ ഭാഷയില്‍ ചര്‍ച്ചകള്‍ കേള്‍ക്കാന്‍ കഴിയും. അതേപോലെ ജന്‍ ലോക്‌പാല്‍ ബില്‍ എല്ലാ ഭാരതീയ ഭാഷകളിലും പ്രസിദ്ധപ്പെടുത്തേണ്ടത് ആവശ്യമാണ്. എന്തെന്നാല്‍ ഭാരതീയനായ ഓരോ വ്യക്തിയ്ക്കും ഇതിനെപ്പറ്റി പരിചയപ്പെടാന്‍ സാധിക്കണം. വെറും ആംഗലേയത്തിലും ഹിന്ദിയിലും ലഭ്യമാക്കുന്നതിലൂടെ ഈ ജോലി പൂര്‍ത്തിയാകില്ല.
    എസ്. ചന്ദ്രശേഖരന്‍ നായര്‍ (കേരളത്തില്‍ നിന്നുള്ള വിമുക്തഭടനായ കര്‍ഷകന്‍)

    ReplyDelete