കേരളത്തില്‍ ജില്ലകള്‍ തോറും അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണം അനിവാര്യമാണ്. സഹകരിക്കുവാന്‍ സന്മനസ്സുള്ളവര്‍ കെ. ഭാസ്കരന്‍ - 9447416577, എസ്. ചന്ദ്രശേഖരന്‍ നായര്‍ - 9447183033 എന്ന ടെലഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക. Email: news.kac@gmail.com

Wednesday, 27 April 2011

മേയ് 1 ന് പെരുകാവ് എക്സ് സര്‍വ്വീസ് വെല്‍ഫെയര്‍ അസ്സോസിയേഷന്റെ അഴിമതി വിരുദ്ധ സംഗമം

ഫെയിസ് ബുക്കില്‍ ഇവന്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1 comment:

  1. കമ്പ്യൂട്ടര്‍ പരിജ്ഞാനം കുറവുള്ള ഗ്രാമവാസികളെ ഇന്റെര്‍ നെറ്റില്‍ യുവജനങ്ങള്‍ അന്നാ ഹസാരെയ്ക്ക് നല്‍കിയ പിന്തുണയും ശക്തവും സുതാര്യവും ഫലപ്രദവുമായ ജന്‍ ലോക്പാല്‍ ബില്ലിന്റെ ആവശ്യകതയും പരിചയപ്പെടുത്തുന്നു.

    ReplyDelete